സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ ‘താനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.
Also read: Nalla Nilavulla Rathri | ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ; ‘നല്ല നിലാവുള്ള രാത്രി’ ട്രെയ്‌ലർ
advertisement
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ – ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ് – ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് – രാജശേഖരൻ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, ആർട്ട് – ത്യാഗു തവനൂർ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – അമൽ, ചീഫ് അസ്സോസിയേറ്റ് – ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ – യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത്.
Summary: Teaser for Malayalam movie Nalla Nilavulla Raathri, produced by Sandra Thomas, drops