നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’
എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ജൂലായ് 28-ന് പ്രദർശനത്തിനെത്തുന്ന ചിത്രം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു.
അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, കോട്ടയം,
ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
advertisement
Summary: പോത്ത് പാപ്പച്ചനായി സൈജു കുറുപ്പ്; ‘പാപ്പച്ചൻ ഒളിവിലാണ്’ ടീസർ പുറത്ത്
ബി.കെ. ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം- ശ്രീജിത്ത് നായർ, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കല- വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂസ് ഡിസൈൻ -സുജിത് മട്ടന്നൂർ, മേക്കപ്പ്- മനോജ്, കിരൺ; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Trailer for the Malayalam movie Pappachan Olivilaanu starring Saiju Kurup has been released. The movie has Saiju playing an accused in a case involving hunting of an animal. Apart from Saiju, Srinda and Darshana are playing female leads. The film is releasing on July 28, 2023 in theatres