വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു. എഡിറ്റർ- വിപിൻ വിശ്വകർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം, ആർട്ട്- മജീഷ് ചേർത്തല, മേക്കപ്പ്- ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്- ഫെമിന ജബ്ബാർ, സൗണ്ട്- വിനോദ് പി. ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്, സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ- എസ്കെഡി ഫാക്‌ടറി. മെയ് 26-ന് ‘കാഥികൻ’ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ. – എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 08, 2023 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ജയരാജ് ചിത്രത്തിൽ വേറിട്ട വേഷത്തിൽ ഉണ്ണി മുകുന്ദൻ; 'കാഥികൻ' ഫസ്റ്റ് ലുക്ക്