നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അനിമേഷൻ ചിത്രമായി ‘കണ്ടിട്ടുണ്ട്’ തിരഞ്ഞെടുക്കപ്പെട്ടു.
മലയാള സിനിമയക്ക് ലഭിച്ച പുരസ്ക്കാരങ്ങൾ
മലയാള ചിത്രം ഹോം(റോജിൻ പി തോമസ്)
പ്രത്യേക പരാമർശം ഇന്ദ്രൻസ്
നവാഗത സംവിധായകൻ- ഇന്ദിരാഗാന്ധി പുരസ്ക്കാരം- വിഷ്ണു മോഹൻ (മേപ്പടിയാൻ)
തിരക്കഥ- ഷാഹി കബീർ (നായാട്ട്)
പരിസ്ഥിതി ചിത്രം- മൂന്നാം വളവ് (സംവിധാനം- ആർ എസ് പ്രദീപ്)
സിങ്ക് സൗണ്ട്- ചവിട്ട് (അരുൺ അശോക്, സോനു കെ.പി)
advertisement
നോൺ ഫീച്ചർ വിഭാഗം
മികച്ച ആനിമേഷൻ ചിത്രം – കണ്ടിട്ടുണ്ട് (അദിതി കൃഷ്ണദാസ്)
നോൺ ഫീച്ചർ സിനിമ നോൺ റെക്കോർഡിസ്റ്റ്- ഉണ്ണികൃഷ്ണൻ (ഏക ദ ഗാവോൺ)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Aug 24, 2023 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
National Film Awards 2023| മലയാളത്തിന് മികച്ച പരിഗണന; ഷാഹിയുടെ തിരക്കഥയ്ക്കും വിഷ്ണു മോഹന് നവാഗത സംവിധായകനും പുരസ്‌കാരം
