വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി.ആർ.ഒ.- ശബരി.
Summary: Dear Students, a movie starring Nivin Pauly and Nayanthara, drops an update on New Year day. The movie marks a reunion of the duo after the Dhyan Sreenivasan directorial 'Love, Action, Drama'. Nayanthara was last seen on Malayalam cinema in Alphonse Puthren movie 'Gold', co-starring Prithviraj Sukumaran
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 03, 2025 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dear Students | നിവിൻ പോളി- നയൻതാര ടീം വീണ്ടും; 'ഡിയർ സ്റ്റുഡന്റസ്' ടീമിന്റെ പുതുവർഷ അപ്ഡേറ്റ്