TRENDING:

ബിസ്മി സ്‌പെഷൽ; നിവിൻ പോളി നായകൻ, നായിക ഐശ്വര്യ ലക്ഷ്മി

Last Updated:

Nivin Pauly and Aishwarya Lekshmi to star in Bismi Special | രാജേഷ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിസ്മി സ്പെഷല്‍'. നായിക ഐശ്വര്യ ലക്ഷ്മി.
advertisement

ടൊവിനോ തോമസിന്റെ 'മിന്നല്‍ മുരളി'ക്ക് ശേഷം വീക്ക്എൻഡ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാനു വര്‍ഗ്ഗീസ്സ് നിര്‍വ്വഹിക്കുന്നു.

Also read: 37-ാം വയസ്സിൽ മൂന്നാമത്തെ പ്രസവം; ഗർഭിണിയായിരിക്കെ നൃത്തം ചെയ്തു: ദിവ്യ ഉണ്ണി

രാജേഷ് രവി, രാഹുല്‍ രമേഷ്, സാനു മജീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം പകരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
ബിസ്മി സ്‌പെഷൽ; നിവിൻ പോളി നായകൻ, നായിക ഐശ്വര്യ ലക്ഷ്മി
Open in App
Home
Video
Impact Shorts
Web Stories