ലോകമെമ്പാടുമായി 3500 സ്ക്രീനുകളിൽ ചിത്രമെത്തുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. ഒടിയന്‍റെ മെഗാ റിലീസിന് മുന്നോടിയായി ചിത്രത്തിലെ പാട്ടിനും ട്രയിലറിനും വൻ സ്വീകരണമാണ് ലഭിക്കുന്നത്. അതേസമയം, ബുക്ക് മൈ ഷോയിൽ ഒടിയൻ ഏതു ഭാഷയിൽ കാണണമെന്ന് തെരഞ്ഞെടുക്കാം.
ക്രിസ്മസിന് മലയാളിയെ കാത്തിരിക്കുന്നത് 'ഒടിയൻ' ഉൾപ്പെടെ 100 കോടിയുടെ സിനിമകള്‍
ഗിരിയുടെയും ഒമേഗയുടെയും കല്യാണം വിളിച്ച് ഫഹദ്
മലയാളം, തെലുഗ്, തമിഴ് ഭാഷകളിലാണ് ഒടിയൻ റിലീസ് ആകുന്നത്. ഇതാദ്യമായാണ് റിലീസ് ദിവസം തന്നെ ഒരു മലയാളം സിനിമ വിവിധ ഭാഷകളിൽ എത്തുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2018 3:04 PM IST
