TRENDING:

പ്രശാന്ത് വിജയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളി സംവിധായകന് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം. ലണ്ടനിലെ യൂ കെ അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിലാണ് യുവ സംവിധായകനായ പ്രശാന്ത് വിജയുടെ നേട്ടം. 'അതിശയങ്ങളുടെ വേനൽ' എന്ന ചിത്രമാണ് പ്രശാന്ത് വിജയെ അവാർഡിനർഹനാക്കിയത്.
advertisement

ചിത്ര‌ത്തിലെ പ്രധാന കഥാപാത്രമായ ചന്ദ്ര കിരൺ 2017 ലെ മികച്ച ബലാതാരത്തിനുള്ള പ്രത്യേക ജൂറി പരാമർശം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യക്കു പുറത്തുള്ള ആദ്യ പ്രദർശനമാണിത്. അദൃശ്യനാകാനുള്ള ഒന്‍പത് വയസ്സുകാരന്റെ ആഗ്രഹവും അതിനു വേണ്ടിയുള്ള പരിശ്രമവുമാണ് ചിത്ര‌ത്തിന്റെ പ്രമേയം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശാന്ത് വിജയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം