മുടിവെട്ട് കഴിഞ്ഞ ശേഷം ഇരുവരും ക്യാമറക്ക് പോസ് ചെയ്യുന്നു. 'മുടിവെട്ട് വിജയകരം. ഭർത്താവ് ഹാപ്പി ആണ്. എനിക്കും ആശ്വാസം. എങ്ങനെയുണ്ട്'? പ്രീതി പ്രേക്ഷകരോടായി ചോദിക്കുന്നു.
Also read: അത് വെറുമൊരു ഫോട്ടോഷൂട്ടായിരുന്നില്ല; അനുശ്രീ പോസ് ചെയ്തത് അടിയൊഴുക്കുള്ള നദിയിൽ
അധികം വൈകിയില്ല. പോസ്റ്റിന് പ്രീതിയുടെ സുഹൃത്തുക്കൾ കമന്റുമായെത്തി. ഹൃതിക് റോഷൻ, ദിയ മിർസ, ഫിറ്റ്നസ് എക്സ്പേർട് ടെയ്‌ന പാണ്ഡെ തുടങ്ങിയവർ കമന്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.
advertisement
ട്രിമ്മർ കൊണ്ടാണ് പ്രീതി തന്റെ കരവിരുത് പ്രകടിപ്പിച്ചത്. വീഡിയോ ഇതാ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 12, 2020 7:39 AM IST