ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന 39-കാരി മരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കിനും പരിക്കേറ്റിരുന്നു. തീയേറ്ററിൽ അല്ലു അര്‍ജുന്‍ സിനിമ കാണാൻ എത്തിയതോടെ നടനെ തിക്കും തിരക്കും രൂപപെടുകയായിരുന്നു. കേസിൽ അല്ലു അർജുൻ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 27, 2024 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വിവാദങ്ങളിൽ നിന്ന് മോചനമില്ലാതെ പുഷ്പ 2; അല്ലു പാടിയ 'ദമ്മൂന്റെ പട്ടുകൊര' ഗാനം യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത് നിർമാതാക്കൾ