TRENDING:

Pokkiri | 'പോക്കിരി' വീണ്ടും തിയേറ്ററിലേക്ക്; വിജയ് ചിത്രം ജൂണിൽ റീ-റിലീസ് ചെയ്യും

Last Updated:

ഇളയദളപതി വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം വീണ്ടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇളയദളപതി വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ 'പോക്കിരി' ജൂൺ 21ന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു. കനകരത്ന മൂവീസിന്റെ ബാനറിൽ എസ്. സത്യരാമമൂർത്തി നിർമ്മിച്ച് 2007-ൽ റിലീസായ 'പോക്കിരി' ഇപ്പോൾ ആധുനിക സാങ്കേതിക ഡിജിറ്റൽ മികവോടെ 4K ഡോൾബി അറ്റ്മോസിലാണ് അവതരിപ്പിക്കുന്നത്.
പോക്കിരി
പോക്കിരി
advertisement

Also read: Thalavan | ബിജു മേനോൻ, ആസിഫ് അലി 'തലവൻ' വിജയാഘോഷങ്ങളിലേക്ക് മന്ത്രി വാസവനും; സന്തോഷം പങ്കിട്ട്‍ അണിയറപ്രവർത്തകർ

പുരി ജഗന്നാഥ് കഥയും തിരക്കഥയുമെഴുതിയ ചിത്രത്തിന്റെ സംഭാഷണം വി. പ്രഭാകറിന്റേതാണ്. ഛായാഗ്രഹണം- നീരവ് ഷാ, എഡിറ്റർ- ശ്രീകർ പ്രസാദ്, സംഗീതം- മണി ശർമ്മ, സ്റ്റിൽസ്- ചിത്രാസ്, ഡിസൈൻ- ഗോപൻ, പി.ആർ.ഒ.-എ.എസ്. ദിനേശ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Thalapathy Vijay movie Pokkiri, initially released in 2007, is re-releasing in Kerala on June 21, 2024. The film is being presented in cutting-edge technology in 4K Dolby atmos

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Pokkiri | 'പോക്കിരി' വീണ്ടും തിയേറ്ററിലേക്ക്; വിജയ് ചിത്രം ജൂണിൽ റീ-റിലീസ് ചെയ്യും
Open in App
Home
Video
Impact Shorts
Web Stories