TRENDING:

പിറന്നാള്‍ ദിനത്തില്‍ മമ്മൂക്ക ഫാന്‍സ് സോംഗ് എത്തി; 'നാന്‍സി റാണി'യിലെ വീഡിയോ ഗാനം പുറത്ത്

Last Updated:

അഹാന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രമടക്കം മമ്മൂട്ടി ആരാധികയായാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിറന്നാള്‍ ദിനത്തില്‍ മമ്മൂക്ക ഫാന്‍സ് സോംഗ് എത്തി. അഹാന കൃഷ്ണയെ നായികയാക്കി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത ‘നാന്‍സി റാണി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനമാണ് പുറത്തെത്തിയത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു മമ്മൂട്ടി ഫാന്‍സ് സോംഗ് ആണ് വന്നിരിക്കുന്നത്. അഹാന അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രമടക്കം മമ്മൂട്ടി ആരാധികയായാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപക് രാമകൃഷ്ണന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് മനു ഗോപിനാഥ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആണ് ആലപിച്ചിരിക്കുന്നത്.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഹാന കൃഷ്ണയ്ക്കൊപ്പം അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലാല്‍, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, വൈശാഖ് നായര്‍, മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, ലെന, മാമുക്കോയ, ഇര്‍ഷാദ് അലി, ധ്രുവന്‍, വിശാഖ് നായര്‍, അബു സലിം, അനീഷ് ജി മേനോന്‍, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പൌളി വില്‍സണ്‍, സുധീര്‍ കരമന, കോട്ടയം രമേശ്, നന്ദു പൊതുവാള്‍, വിഷ്ണു ഗോവിന്ദ്, സൂരജ് തേലക്കാട്, അച്യുതാനന്ദന്‍, ഏലൂര്‍ ജോര്‍ജ്, ഷൈന്‍ സി ജോര്‍ജ്, കോട്ടയം പുരുഷന്‍, ബേബി, അസീസ് നെടുമങ്ങാട്, വെട്രി, ഫ്രാങ്കോ ഡേവിസ്, ജോളി ചിറയത്ത്, ഐറീന മോഹിനി മിഹാല്‍കോവിച്ച്, ശങ്കരന്‍, മാലാ പാര്‍വ്വതി, മിയാ എസ്സ മെഹക്, എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നിരിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പിറന്നാള്‍ ദിനത്തില്‍ മമ്മൂക്ക ഫാന്‍സ് സോംഗ് എത്തി; 'നാന്‍സി റാണി'യിലെ വീഡിയോ ഗാനം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories