TRENDING:

Thanupp trailer | ഓളെന്താ സായിപ്പിന്റെ മോളാ? 'തണുപ്പ്' ട്രെയ്‌ലർ

Last Updated:

ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ്' സിനിമയുടെ ട്രെയ്‌ലർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ്' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറക്കി. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,ര ഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു.‌‌
തണുപ്പ്
തണുപ്പ്
advertisement

മണികണ്ഠൻ പി.എസ്. ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയത് വിവേക് മുഴക്കുന്ന് ആണ്. സം​ഗീതം, ബിബിൻ അശോക്. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ. ബിജിഎം- ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ. രാമൻ, എഡിറ്റിംഗ്- സഫ്ദർ മർവ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി, ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്- ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ- യദുകൃഷ്ണ ദയകുമാർ, സ്റ്റിൽസ്- രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ- സെവൻത് ഡോർ. പി.ആർ.ഒ.- എ.എസ്. ദിനേശ്, സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്. അടുത്തമാസം ആദ്യം ചിത്രം തീയ്യേറ്ററുകളിലെത്തും. ‌‌

advertisement

Summary: Trailer drops for the Malayalam movie Thanupp, an October 2024 release

മലയാളം വാർത്തകൾ/ വാർത്ത/Film/
Thanupp trailer | ഓളെന്താ സായിപ്പിന്റെ മോളാ? 'തണുപ്പ്' ട്രെയ്‌ലർ
Open in App
Home
Video
Impact Shorts
Web Stories