TRENDING:

Jai Ganesh | വെല്ലുവിളികളെ വിജയമാക്കി മാറ്റട്ടേ ഈ ഗണേഷ്; ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' അടുത്ത പോസ്റ്റർ പുറത്തുവിട്ടു

Last Updated:

ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററിലെത്തും. മഹിമാ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവവത്സരദിനത്തിൽ പുതിയ പോസ്റ്ററുമായി ഉണ്ണി മുകുന്ദൻ ചിത്രം 'ജയ് ഗണേഷ്' (Jai Ganesh). വീൽ ചെയറിലിരിക്കുന്ന നായക കഥാപാത്രത്തെയാണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുക. ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററിലെത്തും. മഹിമാ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു.
ജയ് ഗണേഷ്
ജയ് ഗണേഷ്
advertisement

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.

എഡിറ്റർ- ഹരീഷ് പ്രതാപ്, സംഗീതം- ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്- വിപിൻ ദാസ്, സ്റ്റിൽസ്- നവീൻ മുരളി, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ- അനൂപ് മോഹൻ എസ്., ഡിഐ- ലിജു പ്രഭാകർ, വിഎഫ്എക്സ്- ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ 10G മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

advertisement

Summary: Second look poster from Unni Mukundan movie Jai Ganesh released on New Year day. The film is slated for a massive release on April 11, 2024. Mahima Nambiar is the lady lead

മലയാളം വാർത്തകൾ/ വാർത്ത/Film/
Jai Ganesh | വെല്ലുവിളികളെ വിജയമാക്കി മാറ്റട്ടേ ഈ ഗണേഷ്; ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' അടുത്ത പോസ്റ്റർ പുറത്തുവിട്ടു
Open in App
Home
Video
Impact Shorts
Web Stories