പ്രതികരണങ്ങൾ മോശമായതോടെ രണ്ടാം ദിനം മുതൽ കലക്‌ഷൻ പകുതിയായി കുറഞ്ഞു. 4.75 കോടിയായിരുന്നു രണ്ടാം ദിന കലക്‌ഷൻ. മൂന്നാം ദിനം അത് 3.65 കോടിയായി മാറി.നിലവിലെ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.നടി കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്.അറ്റ്ലീ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറക്കിയത്.
advertisement
Summary: Baby John, starring Varun Dhawan and keerthy sures has crossed Rs 23 crores. After a decent opening at the box office, Baby John saw a drastic fall in box office revenue.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 29, 2024 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Baby John collection: ബോക്സ്ഓഫിസിൽ കാലിടറി വരുൺ ധവാൻ ചിത്രം; ബേബി ജോൺ കളക്ഷൻ റിപ്പോർട്ട്