ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററിലെത്തും. ഒരു പുതിയ ഫ്ലേവർ ഞങ്ങൾ ബേബി ജോണിന് നൽകിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെയും സിനിമയിൽ ചേർത്തിട്ടുണ്ട്. ഹിന്ദി പ്രേക്ഷകർക്ക് ഉറപ്പായും 'ബേബി ജോൺ' ഒരു പുതിയ അനുഭവമായിരിക്കുമെന്ന് അറ്റ്ലീ മുൻപ് പറഞ്ഞിരുന്നു.
ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 04, 2024 2:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'തെരിയുടെ 'ഹിന്ദി റീമേക്കുമായി അറ്റ്ലി ;വരുൺ ധവാൻ -കീർത്തി സുരേഷ് കോംബോ 'ബേബി ജോൺ' ടീസർ പുറത്ത്