ഓൺ സ്‌റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം മാസ്‌റ്റർ വർക്‌സ് സ്‌റ്റുഡിയോസ്, രാഗം മൂവീസ്, രാജു മല്ല്യത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. സൂപ്പർ ശരണ്യ, ഉണ്ട എന്നീ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രഹണം.രഞ്ജിത്ത് കെ ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. സംഗീതം: പി എസ് ജയഹരി, എഡിറ്റർ: ബിജീഷ് ബാലകൃഷ്‌ണൻ.
പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്. കല: അനീഷ് ഗോപാൽ, മേക്കപ്പ്: ജയൻ പൂങ്കുളം, വസ്‌ത്രാലങ്കാരം: അനിൽ ചെമ്പൂർ, സ്‌റ്റിൽസ്: രാഹുൽ എം സത്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്‌റ്റന്റ് ഡയറക്ടർ: പ്രശോഭ് ബാലൻ, പ്രദീപ് രാജ്, സുഖിൽ സാഗ്, അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്റോ ആന്റണി. പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: അനിൽ നമ്പ്യാർ, ബർണാഡ് തോമസ്, പിആർഒ: എ എസ് ദിനേശ്.
advertisement