TRENDING:

'ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? ഒരു വലിയ മഴ പെയ്താൽ എന്താകും': വൈറലായി വീഡിയോ

Last Updated:

ചാറ്റൽ മഴയിൽ മുറ്റത്തിറങ്ങി തുള്ളിച്ചാടിയാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ സന്തോഷം പങ്കുവച്ച് അമല പോൾ. ചാറ്റൽ മഴയിൽ മുറ്റത്തിറങ്ങി തുള്ളിച്ചാടിയാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചും മാവിലെ മങ്ങകൾക്ക് ഉമ്മ കൊടുത്തുമാണ് താരത്തിന്റെ ആഘോഷം.
advertisement

‘ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്താൽ എന്താകും അവസ്ഥ?’, എന്ന്  അമ്മ ചോദിക്കുന്നത് വീ‍ഡിയോയിൽ കേൾക്കാം

‘ആദ്യം വരുന്നതെല്ലാം സ്പെഷലാണ്. ലോക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ (വളർത്തുപൂച്ച) ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. മഴ. കാമറയും ഡയലോഗും അമ്മ.’ – ഇൻസ്റ്റയിൽ അമല കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Film/
'ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? ഒരു വലിയ മഴ പെയ്താൽ എന്താകും': വൈറലായി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories