അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. അതേസമയം, അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 16 പേരെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.
കാർ പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം; മദ്യപിച്ച് കാർ ഓടിച്ച പൊലീസുകാരൻ അറസ്റ്റിൽ
കേസിൽ അറസ്റ്റിലായ ആറ് പേർക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖിലിന്റെ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാരോട് അനുമതി തേടാനും അന്വേഷണസംഘം തീരുമാനിച്ചു.
advertisement
Location :
First Published :
July 16, 2019 11:05 AM IST
