TRENDING:മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു: കെ. സുരേന്ദ്രൻ [NEWS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ്
[NEWS]പ്രായപൂർത്തിയാകാത്തവർക്ക് വാട്സ്ആപ്പ് വഴി ലഹരി വിൽപ്പന; യുവതി അറസ്റ്റിൽ
advertisement
[PHOTO]
ദുബായ്- കൊച്ചി വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്രതിരിക്കും. ബഹ്‌റൈൻ-കോഴിക്കോട് വിമാനം വൈകീട്ട് 4.30-നാണ് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുക. ഇന്ത്യൻസമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും. ഈ വിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് യാത്രക്കാർ.
ഗർഭിണികൾ, ജോലിനഷ്ടപ്പെട്ടവർ, വയോധികർ എന്നിവരാക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. യാത്രക്കാർക്കുള്ള ടിക്കറ്റ് വിതരണവും പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് രണ്ട് വിമാനങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ദുബായിൽനിന്ന് കണ്ണൂരിലേക്കും സർവീസുണ്ട്.