കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗിരിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സിംഗപ്പൂർ ആസ്ഥാമായുള്ള ലാസൻ ആന്റ് ടൂബോ ആന്റ് ക്യൂബ് ഹൈവെയാണ് റോഡിന്റെ നിർമാണം. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് വേണ്ടി കോൾഡ് സെൻട്രൽ പ്ലാന്റ് റീസൈക്ലിംഗ് (സിസിപിആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എക്സ്പ്രസ് വേ നിർമിക്കുന്നത്.
ഗാസിയാബാദിൽ നിന്ന് അലിഗഡ് 118 കിലോമീറ്റർ വരെയുള്ള ദൂരമാണ് പുതിയ ഹൈവേ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 105 മണിക്കൂർ 33 മിനിറ്റിൽ 75 കിലോമീറ്റർ ഹൈവേ നിർമിച്ച് നാഷണൽ ഹൈവേ നിർമിച്ച് എൻഎച്ച്എഐ ഗിന്നസ് റെക്കോർഡ് നേടിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 20, 2023 10:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇത് ചരിത്രം; 100 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രസ് വേ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി