അപകടമുണ്ടായപ്പോൾ എമർജൻസി എക്സിറ്റ് വഴിയാണ് യുവാവ് രക്ഷപ്പെട്ടത്. ഇയാൾക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ഇയാൾ ഇപ്പോൾ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അഹമ്മദാബാദ് സി.പി. ജി.എസ്. മാലിക് പറഞ്ഞു. ഇതോടെ ദുരന്തത്തിൽ മരിച്ചവർ 241 ആയി.
ALSO READ: എയർ ഇന്ത്യ വിമാനം തകർന്നുവീണത് അഹമ്മദാബാദ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ്സിന് മുകളിൽ
അതേസമയം മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിലാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് സ്ഥിരീകരിച്ചു.
advertisement
(summary: A 38-year-old man made a miraculous escape from the Air India plane that crashed in Ahmedabad, Gujarat. Ramesh Vishwas Kumar narrowly escaped the disaster. He was travelling in seat 11A.he young man escaped through the emergency exit when the accident occurred. He did not suffer any serious injuries. With this, the death toll in the disaster has reached 241.)