പരിക്കേറ്റ സൈനികരെ ഉധംപൂരിലെ കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്.തെരച്ചിലിനായി കൂടുതൽ സംഘങ്ങളെ മേഖലയിൽ വിന്യസിച്ചു.
advertisement
Also Read- ഗല്‍വാനില്‍ വീരമൃത്യു വരിച്ച നായിക് ദീപക് സിങ്ങിന്റെ ഭാര്യ രേഖാ സിങ് സൈന്യത്തില്‍
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളായ PAFF ഏറ്റെടുത്തു. ആക്രമണത്തെ തുടര്‍ന്ന് രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു..
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu and Kashmir
First Published :
May 05, 2023 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 സൈനികർക്ക് വീരമൃത്യു; ആക്രമണത്തിന് പിന്നില്‍ PAFF