പോലീസ് ഇൻസ്പെക്ടർ ആർ.ജെ. ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴുത്തിലെ മുറിവ് അതീവ ഗുരുതരമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സൂറത്തിൽ കഴിഞ്ഞ ദിവസമുണ്ടായ സമാനമായ മറ്റൊരു അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരുന്നു. 70 അടി ഉയരമുള്ള ഫ്ളൈ ഓവറിൽ വെച്ച് ചരട് കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അച്ഛനും ഏഴ് വയസ്സുള്ള മകളും അന്നുതന്നെ മരിച്ചു. ചികിത്സയിലായിരുന്ന അമ്മ ആശുപത്രിയിൽ വച്ചും മരിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Surat,Surat,Gujarat
First Published :
Jan 16, 2026 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സൂറത്തിൽ സൈക്കിൾ ഓടിക്കുന്നതിനിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി 8 വയസുകാരൻ മരിച്ചു
