TRENDING:

ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ജയം. നാലിൽ മൂന്ന് സീറ്റിലും എബിവിപി സ്ഥാനാർത്ഥികൾ ജയിച്ചു. സെക്രട്ടറി സ്ഥാനം എൻഎസ്‌യു-ഐ നേടി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാണ് എൻഎസ്‌യുവിന്റെ വാദം.
advertisement

ഇടത് വിദ്യാർത്ഥിസംഘടനകൾക്ക് ശക്തമായ വേരോട്ടമുള്ള ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ഇന്നാണ് തെരഞ്ഞെടുപ്പ്. ഐസ, എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകൾ സഖ്യം ചേർന്നാണ് മത്സരിക്കുന്നത്. എബിവിപിയ്ക്കും എൻഎസ്‌യു-ഐയ്ക്കും പുറമെ ബിർസ അംബേദ്ക്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷനും മത്സരരംഗത്തുണ്ട്. ആർജെഡിയുടെ വിദ്യാർത്ഥി സംഘടനയും ഇതാദ്യമായി മത്സരിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം