ഭരണ സഖ്യം സംസ്ഥാനത്തുടനീളം ആധിപത്യം ഉറപ്പിച്ചതോടെ ഇന്ത്യ സഖ്യം തകർന്നടിഞ്ഞു. കോൺഗ്രസും ആർജെഡിയും നേതൃത്വം നൽകുന്ന മഹാസഖ്യം 35 സീറ്റുകളിൽ മുന്നേറന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.ആർജെഡി 24 സീറ്റുകളിലും കോൺഗ്രസ് 6 സീറ്റുകളിലുമാണ് വിജയിച്ചത്. സിപിഐ(എംഎൽ)2 സീറ്റിലും സിപിഎം 1 സീറ്റിലും വിജയിച്ചു.
പാർട്ടികളടു ഇതുവരെയുള്ള സീറ്റ് നില
ബിജെപി-88
ജെഡിയു-84
ആർജെഡി-24
കോണ്‍ഗ്രസ്-6
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) - എൽജെപിആര്‍വി-19
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ - എഐഎംഐഎം-5
advertisement
ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎംഎസ്)-5
രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം)-4
സിപിഐ (എംഎൽ)(എൽ)-2
സിപിഎം- 1
*വോട്ടെണ്ണലിന്റെ അവസാന ഘട്ടം പുരോഗമിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 14, 2025 10:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
