Related News- ഡിഎംകെയിൽ നിന്ന് കോൺഗ്രസ് വഴി ബിജെപിയിലേക്ക്; ഖുശ്ബുവിന്‍റെ രാഷ്ട്രീയ യാത്ര ഇങ്ങനെ
ഖുശ്ബു സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഗൂഡല്ലൂരിലേ യാത്ര തുടരും. വേൽ മുരുഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
ഖുശ്ബുവിന്റെ ട്വീറ്റുകൾ
താൻ സുരക്ഷിതയാണെന്നും ബിജെപിയുടെ വേൽയാത്രയിൽ പങ്കെടുക്കുമെന്നും ഖുശ്ബു വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 18, 2020 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Khushbu Sundar| ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു