ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാരുമാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണഭോക്താക്കള്‍. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷമായി തുടരും. ഇതോടെ ആറര ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കേണ്ടി വരില്ല.
Also Read കര്‍ഷകരുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം 6000 രൂപയെത്തും
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 01, 2019 12:49 PM IST
