ഏറെ നേരം കഴിഞ്ഞിട്ടും ബാത്ത്‌റൂമില്‍ നിന്ന് മൂവരും പുറത്തുവരാതിരുന്നതോടെ, ബന്ധുക്കള്‍ വാതിലില്‍ മുട്ടി വിളിച്ചു. പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ മൂവരും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഈ സമയത്ത് ഗീസര്‍ ഓണ്‍ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
Mar 16, 2023 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിലെ ഗ്യാസ് ചോർന്നു; ദമ്പതികള്‍ മരിച്ചു, മകന്‍ ആശുപത്രിയില്‍
