TRENDING:

Breaking:ചണ്ഡീഗഡ്- കൊച്ചുവേളി എക്സ്പ്രസിൽ തീപിടിത്തം

Last Updated:

തീയണക്കാൻ ശ്രമം തുടരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കൊച്ചുവേളി എക്സ്പ്രസിൽ തീ പിടുത്തം. ന്യൂഡൽഹി റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ടുരുന്ന ചണ്ഡീഗഡ്- കൊച്ചുവേളി എക്സ്പ്രസിനാണ് തീ പിടിച്ചത്. യാത്രക്കാരെ ട്രെയിനിൽ നിന്ന് മാറ്റി. തീയണക്കാൻ ശ്രമം തുടരുന്നു. എട്ടാം നമ്പർ പ്ലാറ്റ് ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ പുറകുവശത്തെ പവർകാറിലാണ് തീ പിടിച്ചത്.
advertisement

Also Read- മരട് ഫ്‌ളാറ്റ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

A fire has broken out in rear power car of Chandigarh-Kochuveli Express at platform number. 8 of New Delhi Railway Station. Four fire tenders are present at the spot. All passengers have been evacuated safely. https://t.co/KWkKjrIHkU pic.twitter.com/AvqrfyQyda

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Breaking:ചണ്ഡീഗഡ്- കൊച്ചുവേളി എക്സ്പ്രസിൽ തീപിടിത്തം