TRENDING:

വിഷം കഴിച്ച യുവ ഐ.പി.എസ് ഓഫീസര്‍ അബോധാവസ്ഥയില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവ ഐ.പി.എസ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂര്‍ ഈസ്റ്റ് ജില്ലയിലെ എസ്.പിയായ സുരേന്ദ്ര കുമാര്‍ ദാസിനെ(30) ആണ് ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിയില്‍ കണ്ടെത്തിയത്. വസതിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലീസുകാരനാണ് ഇദ്ദേഹത്തെ ആദ്യം കണ്ടത്.

കാണ്‍പുര്‍ റീജന്‍സി ആശുപത്രിയില്‍ ചികിത്സയിലാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ സുരേന്ദ്ര കുമാര്‍ ദാസ് അഞ്ചു വര്‍ഷം മുന്‍പാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2014 ഐ.പി.എസ് ബാച്ചിലെ ഓഫീസറായ ഇദ്ദേഹത്തിന് അടുത്തകാലത്താണ് ജില്ലയില്‍ സ്വതന്ത്ര ചുമതല ലഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
വിഷം കഴിച്ച യുവ ഐ.പി.എസ് ഓഫീസര്‍ അബോധാവസ്ഥയില്‍