Also Read- പാരസൈറ്റിനും ബ്രാഡ് പിറ്റിനും ഓസ്‌കര്‍ നല്‍കിയതിനെതിരെ ട്രംപ്
36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഫെബ്രുവരി 24നാണ് അഹമ്മദാബാദിലെത്തുക. ഡൽഹിയിലെത്തുന്നതിന് മുൻപ് ട്രംപ് ആഗ്ര സന്ദർശിക്കും. ഭീകരാവദത്തെ പ്രതിരോധിക്കുന്നതിനു യോജിച്ചുള്ള പ്രവർത്തനം, ഇൻഡോ- പസഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രതിരോധ രംഗത്തും വ്യാപാര രംഗത്തുമുള്ള കരാറുകൾ, എച്ച്1ബി വിസയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകൾ എന്നിവയെല്ലാം ഫെബ്രുവരി 25ന് നടക്കുന്ന ഡൊണാൾഡ് ട്രംപ് - നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ കടന്നുവരുമെന്നണ് കരുതപ്പെടുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2020 3:03 PM IST