TRENDING:

COVID 19| സെല്‍ഫി ആപ്പുമായി കര്‍ണാടക: നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം

Last Updated:

സെൽഫി അയക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ വീട്ടിലെത്തി ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണാടകത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സർക്കാരിന് സെൽഫി അയക്കണം. quarantine watch എന്ന ആപിലേക്കാണ് സെൽഫി അയക്കേണ്ടത്
advertisement

കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള ഡോ കെ സുധാകറിന്റെയാണ് നിർദേശം.രാത്രി 10 മുതൽ രാവിലെ 7 വരെ സെൽഫി വേണ്ട..

സെൽഫി അയക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ വീട്ടിലെത്തി ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റും നിരീക്ഷണത്തിൽ കഴിയുന്നവർ അയക്കുന്ന ഫോട്ടോകൾ പരിശോധനയക്ക് വിധേയമാക്കും. പഴയ ഫോട്ടോകൾ അയക്കുന്നവരെയും ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്.

You may also like:കേരളത്തിന് അഭിമാനം; കോവിഡിനെ അതിജീവിച്ച് റാന്നിയിലെ വൃദ്ധദമ്പതികൾ [NEWS]അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചു; CITU നേതാവിനെതിരെ കേസ് [NEWS]ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് വ്യാജ പ്രചാരണം; മലപ്പുറത്ത് രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19| സെല്‍ഫി ആപ്പുമായി കര്‍ണാടക: നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം
Open in App
Home
Video
Impact Shorts
Web Stories