എന്നാൽ, മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികൾ പരിഗണിക്കുന്ന ഹർജികൾ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായില്ല. ഹർജികൾ മാറ്റരുതെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിധി ഉടൻ വരാനിരിക്കുകയാണ്. ഭീകരതയും വ്യാജപ്രചാരണവും തടയാൻ സാമൂഹ്യമാധ്യമങ്ങൾക്ക് സംവിധാനമില്ലെന്നും അത് തുടരാനാകില്ലെന്നും എ.ജി വ്യക്‌തമാക്കി.
യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക അഴിമതി; പ്രത്യേക അന്വേഷണസംഘം വേണമെന്ന് ഹൈക്കോടതി
എന്നാൽ, രാജ്യാന്തര പ്ലാറ്റ്ഫോം ആയതിനാൽ വിഷയത്തിൽ സുപ്രീംകോടതി തന്നെ തീർപ്പു കൽപ്പിക്കണമെന്ന് ഫേസ്ബുക്ക് വാദിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 20, 2019 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിന് ആധാർ നിർബന്ധമാക്കണം: കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്