TRENDING:

വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയ യുവാവ്  ഹെലികോപ്ടർ കേടുവരുത്തി 

Last Updated:

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്ത യുവാവിനെ പിന്നീട് പൊലീസിന് കൈമാറി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭോപ്പാൽ: വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയ യുവാവ് ഹെലികോപ്ടറിന് കേടുവരുത്തി. ഭോപ്പാലിലെ രാജാ ഭോജ് എയർപോര്‍ട്ടിലെ പാർക്കിംഗ് ബേയിലേക്കാണ് ഇരുപതുകാരനായ യുവാവ് അതിക്രമിച്ചു കയറിയത്. ഇവിടെ ഒരു സ്വകാര്യ വ്യക്തിയുടെ ഹെലികോപ്ടറിനാണ് ഇയാൾ കേടുപാടുകള്‍ വരുത്തിയത്.
advertisement

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കല്ലുകൾ ഉപയോഗിച്ച് ഹെലികോട്പറിന് നാശനഷ്ടങ്ങൾ വരുത്തിയ യുവാവ് തുടർന്ന് പറന്നുയരാനിരുന്ന ഒരു സ്പൈസ്ജെറ്റ് വിമാനത്തിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ഇത് മൂലം വിമാനം വൈകിയാണ് പുറപ്പെട്ടത്.

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്ത യുവാവിനെ പിന്നീട് പൊലീസിന് കൈമാറി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയ യുവാവ്  ഹെലികോപ്ടർ കേടുവരുത്തി 
Open in App
Home
Video
Impact Shorts
Web Stories