അടുത്തിടെ പത്രങ്ങളിലടക്കം ഇത്തരത്തിൽവന്ന പരസ്യങ്ങൾ മന്ത്രാലയം അറിയിപ്പിനൊപ്പം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1867-ലെ പി.ആർ.ബി. നിയമത്തിലെ ഏഴാംവകുപ്പുപ്രകാരം പത്രങ്ങളും ആനുകാലികങ്ങളും ധാർമികവും നിയമപരവുമായ വസ്തുതകൾ പരിശോധിച്ചശേഷമേ പരസ്യമടക്കമുള്ള എല്ലാഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കാവൂ. വരുമാനം ഉണ്ടാക്കുക എന്നതുമാത്രമാണ് മാധ്യമങ്ങളുടെ ഒരേയൊരു ലക്ഷ്യം എന്ന രീതിയിലേക്കുമാറരുതെന്നും മന്ത്രാലയം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 08, 2023 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓൺലൈൻ വാതുവെപ്പിനും, ചൂതാട്ടത്തിനും ഇനി പരസ്യങ്ങൾ വേണ്ട; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ