Also Read- കൊച്ചിയിൽ വീടിന് തീയിട്ടശേഷം മധ്യവയസ്കൻ തൂങ്ങിമരിച്ചു
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ ക്രിസ്റ്റഫര്‍ ബന്ധു വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വൈകിട്ടാണ് തന്റെ കാറില്‍ ഭൂതപ്പാണ്ടിയില്‍ എത്തിയത്. മടക്കയാത്രയില്‍ നാവല്‍ക്കാടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അരശിയര്‍ കനാലിലേക്കു മറിയുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ ക്രിസ്റ്റഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Nagercoil,Kanniyakumari,Tamil Nadu
First Published :
May 19, 2025 10:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാർ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞ് 51കാരൻ മരിച്ചു; വിദേശത്ത് നിന്നെത്തിയത് രണ്ടു ദിവസം മുൻപ്