നിരവധി വര്‍ഷത്തെ അനുഭവപരിചയമുള്ള വ്യവസായിയാണ് ഇദ്ദേഹം. അമേരിക്കയിലെ ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് പരാഗ് ദേശായ്. വാഗ് ബക്രി കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത്.
കമ്പനിയെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വ്യവസായ സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടനയിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 23, 2023 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രഭാത സവാരിക്കിടെ തെരുവ് നായ ആക്രമണം: വ്യവസായി പരാഗ് ദേശായിയ്ക്ക് ദാരുണാന്ത്യം