ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് മറുപടി ആശംസയുമായി എത്തിയത്. ബിജെപി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസ നല്‍കിയിട്ടുണ്ട്. 'അങ്ങേയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ' എന്നായിരുന്നു ശോഭയുടെ മറുപടി ട്വീറ്റ്.
advertisement
മോദിയുടെ ട്വീറ്റ് അതേപടി പകർത്തി നിരവധി പേരും ആശംസകളുമായെത്തിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2020 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Narendra Modi | 'ചിങ്ങമാസം ആഗതമായ വേളയിൽ മലയാളി സഹോദരങ്ങൾക്ക് ആശംസകൾ'; പ്രധാനമന്ത്രി നരേന്ദ്ര മോദി