TRENDING:

Rising Bharat Summit 2026| റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രിക്ക് ന്യൂസ് 18 നെറ്റ്‌വർക്കിന്റെ വരവേൽപ്

Last Updated:

പ്രമുഖരുടെ നിരയാണ് റൈസിംഗ് ഭാരത് വേദിയിലെത്തിയത്.

advertisement
ന്യൂസ് 18 റൈസിംഗ് ഭാരതിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ന്യൂസ് 18 നെറ്റ്‌വർക്കിന്റെ വരവേൽപ്. വികസിത ഭാരതത്തിലേക്കുള്ള ചുവടുകളുമായി, രാജ്യ പുരോഗതിക്ക് വഴികാട്ടിയായാണ് ന്യൂസ് 18 റൈസിംഗ് ഭാരത് സംഘടിപ്പിക്കുന്നത്.
News18
News18
advertisement

പ്രമുഖരുടെ നിരയാണ് റൈസിംഗ് ഭാരത് വേദിയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയലും അശ്വിനി വൈഷ്ണവും പങ്കെടുത്തു

ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യാതിഥിയായി വേദിയിലെത്തി.ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും വികസന സ്വപ്നം പങ്കുവച്ചു

ഇന്ത്യന്‍ വിജയഗാഥയെ  വിദേശികളായ പ്രമുഖർ പ്രശംസിച്ചു.പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയില്‍ വിവിധ സെഷനുകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്കാരം, സിനിമ, പോപ്പുലര്‍ ഇന്‍ഫ്ലുവന്‍സിംഗ് രംഗത്തും ചർച്ചകള്‍ നടന്നു. സൈന നേവാൾ, പി ആര്‍ ശ്രീജേഷ്, മുഹമ്മദ് ഷമി എന്നിവര്‍ പങ്കെടുത്തു. യുസ്‌വേന്ദ്ര ചഹലും മിതാലി രാജും വേദിയില്‍ ഇടം പിടിച്ചു

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Rising Bharat Summit 2026| റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രിക്ക് ന്യൂസ് 18 നെറ്റ്‌വർക്കിന്റെ വരവേൽപ്
Open in App
Home
Video
Impact Shorts
Web Stories