TRENDING:

എംടി തലമുറകളെ രൂപപ്പെടുത്തിയ രചനകളുടെ കർത്താവ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

Last Updated:

തലമുറകളെ രൂപപ്പെടുത്തിയ, മനുഷ്യവികാരങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്ത അദ്ദേഹത്തിന്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനമാകും എന്ന് മോദി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എം.ടി. വാസുദേവൻ നായരുടെ (MT Vasudevan Nair) വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാള സാഹിത്യ, സിനിമാ മേഖലകളിലെ ബഹുമാന്യ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു എം.ടി. എന്ന് മോദി അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. തലമുറകളെ രൂപപ്പെടുത്തിയ, മനുഷ്യവികാരങ്ങളെ ആഴത്തിൽ പര്യവേക്ഷണം ചെയ്ത അദ്ദേഹത്തിന്റെ കൃതികൾ വരും തലമുറകൾക്കും പ്രചോദനമാകും. നിശബ്ദർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം നാവായി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, അദ്ദേഹത്തെ ആരാധിച്ചുപോന്നവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മോദി.
മോദി, എം.ടി. വാസുദേവൻ നായർ
മോദി, എം.ടി. വാസുദേവൻ നായർ
advertisement

advertisement

ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എം.ടിയുടെ അന്ത്യം. 91 വയസായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Prime Minister Narendra Modi condoled the death of MT Vasudevan Nair, veteran author and screenwriter from Malayalam. 'Saddened by the passing away of Shri MT Vasudevan Nair Ji, one of the most respected figures in Malayalam cinema and literature. His works, with their profound exploration of human emotions, have shaped generations and will continue to inspire many more. He also gave voice to the silent and marginalised. My thoughts are with his family and admirers. Om Shanti.' Modi posted on X, formerly Twitter

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
എംടി തലമുറകളെ രൂപപ്പെടുത്തിയ രചനകളുടെ കർത്താവ്; പ്രധാനമന്ത്രി നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories