ഇവിടെയെത്തിയ രാഹുല്‍ ഏറെ നേരം പരിശീലനം കണ്ടുനിന്നതിനു ശേഷം ഗുസ്തിയിലും ഒരു കൈനോക്കി. നീതിക്ക് വേണ്ടി ഗുസ്തി താരങ്ങൾക്ക് ഗോദയിൽ നിന്നും തെരുവിലിറങ്ങേണ്ടി വന്നുവെന്നും ഇത് കണ്ടുവളരുന്ന അടുത്ത തലമുറ എങ്ങനെ ഗോദയിലെത്തുമെന്നും രാഹുൽ എക്സിൽ കുറിച്ചു.
advertisement
അപ്രതീക്ഷിതമായായിരുന്നു രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്ന് ബജ്രംങ് പൂനിയ പ്രതികരിച്ചു. താരങ്ങള്‍ക്കൊപ്പം ഗുസ്തി പിടിക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധിയും എക്സില്‍ പങ്കുവച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 27, 2023 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇനി ശരിക്കുമുള്ള ഗോദയിൽ കളിക്കാം'; ബജ്രംങ് പൂനിയയോട് ഗുസ്തി പിടിച്ച് രാഹുൽ ഗാന്ധി; ചിത്രങ്ങള്‍ വൈറൽ