ജമ്മുകശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിങ്ങിനൊപ്പം രാജ്നാഥ് സിങ് മൃതദേഹം തോളിലേറ്റിയത്. പുല്‍വാമയില്‍ വ്യാഴാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രണത്തില്‍ വീരമ#ത്യുവരിച്ച ജവാന്മാര്ക്ക് ആഭ്യന്തരമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു.
ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, സി.ആര്.പി.എഫ്. ഡയറക്ടര്‍ ജനറല്‍ ആര്.ആര്. ഭട്നാഗര്‍, ജമ്മുകശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിങ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Also Read സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിന് പിന്തുണ'; നിലപാട് വ്യക്തമാക്കി അമേരിക്ക
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 16, 2019 10:13 AM IST