Also Read-'ഞാനൊരു മാർക്സിസ്റ്റായിരുന്നു, പരീക്കർ ആർ.എസ്.എസും'- ഐഐടി സൗഹൃദം അനുസ്മരിച്ച് സുധീന്ദ്ര കുൽക്കർണി
മോർട്ടാറുകളും ചെറിയ ആയുപധങ്ങളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും
ആർമി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ എത്തുന്നുണ്ട്. നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ ശേഷം അതിര്‍ത്തി മേഖലകളിൽ പാക് പ്രകോപനം നിത്യസംഭവമാണ്. വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇവിടെ അക്രമം അഴിച്ചു വിടുന്നത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2019 12:40 PM IST