പടിയിൽ നിന്നുകൊണ്ട് തൂങ്ങിയാടുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റിൽ തല ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന്, കൂടെ ഉണ്ടായിരുന്നവർ വിവരമറിയിച്ചാണ് ട്രെയിൻ നിർത്തിയത്. ഉടൻ തന്നെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചു.
സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് അഭിലാഷ്. രായപുരത്ത് നിന്ന് വണ്ണാർപേട്ടയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 13, 2024 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓടികൊണ്ടിരുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് റീൽസ്‍ എടുക്കൽ; തല പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
