ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ 10 എംഎൽഎമാർ
1. നിർമൽ കുമാർ ധാര (ബിജെപി) – ഇൻഡസ് (എസ്‌സി), പശ്ചിമ ബംഗാൾ, ആകെ ആസ്തി: 1,700 രൂപ
2. മകരന്ദ മുദുലി (ഐഎൻഡി) – രായഗഡ, ഒഡീഷ, ആകെ ആസ്തി: 15,000 രൂപ
3. നരീന്ദർ പാൽ സിംഗ് സാവ്ന (എഎപി) – ഫാസിൽക, പഞ്ചാബ്, ആകെ ആസ്തി: 18,370 രൂപ
4. നരീന്ദർ കൗർ ഭരജ് (എഎപി) – സംഗ്രൂർ, പഞ്ചാബ് , ആകെ ആസ്തി: 24,409 രൂപ
advertisement
5. മംഗൾ കാളിന്ദി (ജെഎംഎം) – ജുഗ്സലായ് (എസ്‌സി), ജാർഖണ്ഡ്, ആകെ ആസ്തി: 30,000 രൂപ
6. പുണ്ഡരീകാക്ഷ സാഹ (എ.ഐ.ടി.സി) – നബാദ്വിപ്പ്, പശ്ചിമ ബംഗാൾ , ആകെ ആസ്തി: 30,423 രൂപ
7. രാം കുമാർ യാദവ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ചന്ദ്രപൂർ, ഛത്തീസ്ഗഡ്, ആകെ ആസ്തി: 30,464 രൂപ
8. അനിൽ കുമാർ അനിൽ പ്രധാൻ (എസ്പി) – ചിത്രകൂട്, ഉത്തർപ്രദേശ്, ആകെ ആസ്തി: 30,496 രൂപ
9. രാം ദങ്കോർ (ബിജെപി) – പന്ദന (എസ്ടി), മധ്യപ്രദേശ് , ആകെ ആസ്തി: 50,749 രൂപ
10. വിനോദ് ഭിവ നിക്കോൾ (സിപിഐ (എം)) – ദഹനു (എസ്ടി), മഹാരാഷ്ട്ര, ആകെ ആസ്തി: 51,082 രൂപ
Also read-ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയുടെ ആസ്തി 1413 കോടി രൂപ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള 10 എംഎൽഎമാർ
1. ഡി.കെ ശിവകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കനകപുര, കർണാടക, ആകെ ആസ്തി: 1413 കോടി രൂപ
2. കെ.എച്ച് പുട്ടസ്വാമി ഗൗഡ (ഐഎൻഡി) – ഗൗരിബിദാനൂർ, കർണാടക, ആകെ ആസ്തി: 1267 കോടി രൂപ
3. പ്രിയകൃഷ്ണ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ഗോവിന്ദരാജനഗർ, കർണാടക, ആകെ ആസ്തി: 1156 കോടി രൂപ
4. എൻ. ചന്ദ്രബാബു നായിഡു (ടിഡിപി) – കുപ്പം, ആന്ധ്രാപ്രദേശ് , ആകെ ആസ്തി: 668 കോടി രൂപ
5. ജയന്തിഭായ് സോമാഭായ് പട്ടേൽ (ബിജെപി) – മൻസ, ഗുജറാത്ത് , ആകെ ആസ്തി: 661 കോടി രൂപ
6. സുരേഷ ബി എസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – ഹെബ്ബാൾ, കർണാടക 2023 – ആകെ ആസ്തി: 648 കോടി രൂപ
7. വൈ.എസ് ജഗൻ മോഹൻ റെഡ്ഡി (വൈഎസ്ആർസിപി) – പുലിവെൻഡ്‌ല, ആന്ധ്രാപ്രദേശ് 2019 – ആകെ ആസ്തി: 510 കോടി രൂപ
8. പരാഗ് ഷാ (ബിജെപി) – ഘട്‌കോപ്പർ ഈസ്റ്റ്, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 500 കോടി രൂപ
9. ടി.എസ് ബാബ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – അംബികാപൂർ, ഛത്തീസ്ഗഡ് 2018 – ആകെ ആസ്തി: 500 കോടി രൂപ
10. മംഗൾപ്രഭാത് ലോധ (ബിജെപി) – മലബാർ ഹിൽ, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 441 കോടി രൂപ.