ശമ്പളക്കാര്‍ മുതല്‍ തൊഴിലുറപ്പുകാര്‍ വരെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ഇന്നത്തെ ബജറ്റ്. വന്‍കിട വ്യവസായികള്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ വരെയും ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നിര്‍ണായക ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നു തുറന്നു സമ്മതിക്കുന്ന സാമ്പത്തിക സര്‍വേയ്ക്കു ശേഷമാണ് ഇന്നത്തെ ബജറ്റ് അവതരണം. ബജറ്റിന് അന്തിമ അനുമതി നൽകുന്നതിനായി കേന്ദ്ര മന്ത്രിസഭാ യോഗം രാവിലെ പാർലമെന്‍റിൽ ചേർന്നു. പാർലമെന്‍റിലേക്ക് വരുന്നതിന് മുമ്പ് ധനമന്ത്രി നിർമല സീതാരാമനും സംഘവും രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 01, 2020 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Union Budget 2020-21: ബജറ്റിന് മുമ്പ് പ്രാർഥനയും പൂജയുമായി കേന്ദ്ര സഹമന്ത്രി അനുരാഗ്
