ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പേരുകൂടി ഉത്തർപ്രദേശ്–2 എന്നു മാറ്റാമായിരുന്നു എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.. ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നിവിടങ്ങളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. അടിമത്തത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം. ചില സ്ഥലങ്ങളുടെ പഴയ പേരുകളും പുതുക്കിയ പേരുകളും ഇങ്ങനെ.
ഔറംഗസെബ്പൂർ - ശിവാജി നഗർ
ഗാസിവാലി - ആര്യ നഗർ
ഖാൻപൂർ - ശ്രീ കൃഷ്ണപൂർ
ഖാന്പൂർ കുർസാലി - അംബേദ്കർ നഗർ
advertisement
മിയവാല - റാംജിവാല
ചന്ദ്പൂർ ഖുർദ് - പൃഥ്വിരാജ് നഗർ
നവാബി റോഡ് - അടൽ റോഡ്
പഞ്ചുക്കി മാര്ഗ് - ഗുരു ഗോൾവാക്കർ മാർഗ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttarakhand (Uttaranchal)
First Published :
April 02, 2025 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തരാഖണ്ഡ് പേര് മാറി ഉത്തർപ്രദേശ് 2 ആകുമോ? 15 സ്ഥലങ്ങളുടെ പേരുമാറ്റത്തിനെതിരെ പ്രതിപക്ഷം