ഇന്ത്യയിലെ പരിസ്ഥിതി പഠനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകിയ അദ്ദേഹം, പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി സമർപ്പിച്ച 'ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടി'ലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. പരിസ്ഥിതി സംരക്ഷണവും വികസനവും എങ്ങനെ ഒത്തുപോകണം എന്നതിൽ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
Jan 08, 2026 7:58 AM IST
