പുൽവാമ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ആരാണ്?,ആക്രമണം സംബന്ധിച്ച അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയത്? ആക്രമണം നടക്കാനുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് ബി.ജെ.പി സർക്കാരിലെ ആരാണ് ഉത്തരവാദികൾ? - ഈ ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയിരിക്കുന്നത്.
അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കവെയാണ് അവരുടെ ജീവന്‍ നഷ്ടമായതെന്നും മോദി ട്വീറ്റ് ചെയ്തു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 14, 2020 2:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആക്രമണത്തിൽ ആരാണ് നേട്ടമുണ്ടാക്കിയത്?'; പുൽവാമ വാർഷികത്തിൽ ബി.ജെപിക്കെതിരെ രാഹുൽ ഗാന്ധി